July 16, 2026

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

0
IMG-20210605-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

പ്രതിദിന രോഗബാധിതരുടെ എണ്ണം 1.20 ലക്ഷമായി കുറഞ്ഞു. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാസത്തെ പകുതി കേസുകളും ഗ്രാമീണ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തയാറാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയ വാക്സീനുകളില്‍ പകുതിയും വന്‍കിട കോര്‍പ്പറേറ്റുകള്‍ കൈയ്യടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *