October 23, 2026

അണുനശീകരണം നടത്തി

0
IMG-20210607-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
അണുനശീകരണം നടത്തി

എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ എടവക യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട്

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് അംഗങ്ങൾ എടവക പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഫോഗിംങ്ങ് മെഷീൻ ഉപയോഗിച്ച് അണു നശീകരണം നടത്തി.
എടവക പഞ്ചായത്ത്
പ്രസിഡണ്ട് എച്ച്ബി പ്രദീപ്, വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ്, അഹമ്മദ് കുട്ടി ബ്രാൻ,
സുജാത സി.സി, ഗിരിജ സുധാകരൻ, വൈറ്റ്ഗാർഡ് മണ്ഡലം കോഡിനേറ്റർ 
മുസ്തഫ തയ്യുള്ളതിൽ
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് മലബാർ,
സെക്രട്ടറി ശിഹാബ് അയാത്ത്,
ട്രഷറർ ഷനൂദ് റഹീം അത്തിലൻ
അസറുദ്ധീൻ  കല്ലായ്
ഷിഹാബ് മുതുവോടൻ
മുനീർ മുതുവോടൻ
ഇസ്മായീൽ രണ്ടേ നാൽ
മുസ്ലിം ലീഗിൻ്റേയും
യൂത്ത് ലീഗിൻ്റേയും 
എം എസ് എഫിൻ്റേയും ശാഖാ ഭാരവാഹികളും
പരിപാടിയിൽ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *