July 16, 2026

സംസ്ഥാനത്ത് ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

0
images-2.jpeg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. അര്‍ദ്ധരാത്രി മുതലാണ് നിരോധനം നിലവില്‍ വരിക.തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ വൈകരുതെന്ന് മത്സ്യതൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. രണ്ടു മാസത്തോളമാണ് ട്രോളിംഗ് നിരോധനം ഉണ്ടാവുക. പരമ്ബരാഗത വള്ളങ്ങള്‍ക്ക് വിലക്കില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *