May 14, 2026

കണ്ടൈയ്ന്‍മെന്റ് സോണ്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടൈയ്ന്‍മെന്റ് സോണ്‍
അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ 3,4,5 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.  നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ  കായപ്പുര കോളനി മൂടംകുനി കോളനി, വാര്‍ഡ് 14 ലെ മണ്ണൂര്‍കുന്ന് കോളനി, വാര്‍ഡ് 2 ലെ കുറിച്യാട് കോളനി എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. അതേസമയം
അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ  6,7,11,19 വാര്‍ഡുകള്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 7,10,11,13,16,17,18,19,20,21 വാര്‍ഡുകള്‍ എന്നിവയെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 ലെ കരിങ്ങാരികാപ്പുക്കുന്ന് കോളനിയും വാര്‍ഡ് 17 ലെ മുണ്ടിയോട്ടില്‍ കോളനിയും മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി തുടരും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *