July 16, 2026

ഗവ: പ്ലീഡറുടെ നിയമോപദേശം കലക്ടര്‍ അവഗണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഗവ: പ്ലീഡറുടെ നിയമോപദേശം കലക്ടര്‍ അവഗണിച്ചു

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടുള്ള വിവാദ നീക്കങ്ങള്‍ കലക്ടര്‍ ഡോ: അദീല അബ്ദുള്ളയെ നേരില്‍ കണ്ട് വ്യക്തമാക്കിയിട്ടും കലക്ടര്‍ വിഷയം ഗൗരവത്തോടെ പരിഗണിച്ചില്ലെന്നാണ് ഗവ: പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യുവിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ ഉത്തരവ് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കലക്ടറെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ജനുവരി ഒന്നിന് സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത് കുമാറുമായി ചേര്‍ന്നാണ് കലക്ടറെ കണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *