April 24, 2026

കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി

0
IMG-20210620-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി

മുള്ളൻകൊല്ലി: സി പി ഐ എം പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ചിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി. മുള്ളൻകൊല്ലി ലോക്കൽ സെക്രട്ടറി പി എ മുഹമ്മദ്‌ പഠനോപകരണങ്ങൾ കൊടുത്ത് ഉദ്ഘാടനം ചെയ്യ്തു. ജിജോ, ലൂയിസ്, അനീഷ്, അനു കുക്കു, ജോബിഷ് ജോർജ് , ബാബു കടവത്ത്, ചന്ദ്രബാബു, ആന്റണി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *