August 26, 2026

Monday kitchen; കോളിഫ്‌ളവര്‍ പക്കോട

0
IMG-20210621-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
Monday kitchen
കോളിഫ്‌ളവര്‍ പക്കോട
തയ്യാറാക്കിയത്
ജലജ പി എസ്
അരിവയല്‍
സുല്‍ത്താന്‍ ബത്തേരി
ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ളവര്‍ -150 ഗ്രാം
കടലമാവ് – 1 കപ്പ്
അരി പൊടി- 1/4കാല്‍ കപ്പ്
സവാള – 1
വെളുത്തുള്ളി
പച്ചമുളക് -3 എണ്ണം
മുളക്‌പൊടി – 1 ടീസ്പൂണ്‍
പൊരുജീരകപൊടി – 1/2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
കോളിഫ്‌ളവര്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റി വെക്കുക. ബാക്കി ചേരുവകള്‍ അധികം വെള്ളം ചേര്‍ക്കാതെ മിക്‌സ് ചെയ്യുക. ശേഷം മാറ്റി വെച്ച കോളിഫ്‌ളവര്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം മീഡിയം തീയിൽ വെച്ച് വറുത്ത് കോരുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *