കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ശ്രമം ആണോ എന്ന് സംശയിക്കുന്നു; പി.കെ. നവാസ്


Ad
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ശ്രമം ആണോ എന്ന് സംശയിക്കുന്നു; പി.കെ. നവാസ്
സുരേന്ദ്രന് എതിരെയുള്ള കോഴയാരോപണത്തിൽ ലോക്കൽ പോലീസിൽ മൊഴി കൊടുത്തതിന്റെ പിറ്റേ ദിവസം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് സംശയാസ്പദമെന്ന് എം.എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ശ്രമം ആണോ എന്ന് സംശയിക്കുന്നു.
തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുളളതിനാൽ
എത്രയും വേഗം തെളിവുകൾ ശേഖരിക്കുകയും സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും വേണം.
കേസന്വേഷണത്തിലെ ക്രൈബ്രാഞ്ചിന്റെ നിലപാടുകൾ നിരീക്ഷിച്ച് അഭിഭാഷകനുമായി അലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പി.കെ. നവാസ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *