May 14, 2026

Beauty Tips.. മുഖം ബ്രൈറ്റ് ആകാനും സോഫ്റ്റ്‌ ആകാനും ഒരു എളുപ്പ വഴി…

0
IMG-20210622-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നത്തെ ബ്യൂട്ടി ടിപ്സ്

 
സോഫ്റ്റ്‌ ആകാനും ഒരു എളുപ്പ വഴി…
തയ്യാറാക്കിയത്
നിഷ സജി
എയ്ഞ്ചൽസ് ബ്യൂട്ടി പാർലർ കൽപ്പറ്റ
ആവശ്യമുള്ള സാധനങ്ങൾ
പാൽ, ഉരുളക്കിഴങ്ങ്, കോൺഫ്ലവർ
ഉപയോഗിക്കേണ്ട വിധം
പാലും ഉരുളക്കിഴങ്ങും വേവിച്ച് അതിലേക്ക് ഒരു സ്പൂൺ കോൺഫ്ലവർ ഇട്ട് മിക്സിയിൽ അടിച്ചെടുത്ത ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക 20മിനിറ്റിനു ശേഷം കഴുകി കളയുക, സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുഖത്തിന്റെ നിറം വർദ്ധിക്കുകയും ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *