June 4, 2026

എ ബി വി പിയുടെ അക്ഷര വണ്ടിയിലേക്ക് പഠനോപകരണങ്ങൾ സംഭാവന ചെയ്തു

0
IMG-20210705-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
തലപ്പുഴ: സംസ്ഥാന വ്യാപകമായി എബിവിപി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന പഠനോപകരണ  വിതരണ പരിപാടിയായ അക്ഷര വണ്ടിയിലേക്ക് യുവമോർച്ച തവിഞ്ഞാൽ  കമ്മിറ്റി പഠനോപകരണങ്ങൾ  സംഭാവന ചെയ്തു .യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശരത് കുമാർ, ജനറൽ സെക്രട്ടറി ശിഖിൽ എന്നിവരിൽ നിന്നും എബിവിപി നഗർ സെക്രട്ടറി അഭിനവ് വിജയൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *