April 30, 2024

പ്രതീഷ് കുമാർ (42) നിര്യാതനായി

0
Img 20210711 Wa0076.jpg
പ്രതീഷ് കുമാർ (42) നിര്യാതനായി

ലക്കിടി സ്കൂൾ പിടിഎ പ്രസിഡന്റ് പ്രതീഷ് കുമാർ (42) നിര്യാതനായി. കല്ലങ്കോരി വീട്ടിൽ പരേതനായ ഭാസ്കരന്റെ മകനാണ്. ടൈലറിംഗ് ജോലിക്കാരനായ പ്രതീഷിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പൊതുദർശനത്തിന് വെക്കും. സംസ്കാരം വീട്ടുവളപ്പിൽ. മാതാവ്: ശാന്ത. ഭാര്യ : രേഖ. മക്കൾ : അനാമിക, അവിനാഷ്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *