April 24, 2026

സിപിഎം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
IMG-20210713-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
സിപിഎം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു  

സുൽത്താൻ ബത്തേരി : സിപിഎമ്മിന്റെ നേതൃത്വത്തിൽ ബത്തേരി നിയോജക മണ്ഡലത്തിലെ 300 കേന്ദ്രങ്ങളിലായി പ്രതിഷേധജ്വാല നടത്തി. ബിജെപിയുടെ കുഴൽപ്പണ രാഷ്ട്രീയത്തിനും കോൺഗ്രസിന്റെ വോട്ട് കച്ചവടത്തിനെതിരെയുമാണ് സിപിഎം പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്.
 പ്രതിഷേധജ്വാല വിവിധ കേന്ദ്രങ്ങളിൽ സിപിഎം നേതാക്കളായ വി. വി ബേബി. സുരേഷ് താളൂർ, പി,കെ രാമചന്ദ്രൻ , കെ.സി യോഹന്നാൻ, കുര്യാക്കോസ്, ബേബി വർഗീസ്, പി.
 വാസുദേവൻ. അശോകൻ ചൂരപ്ര,കെ.കെ പൗലോസ്, തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *