എൻ എസ് എസ് സംസ്ഥാന അവാർഡ് പി എസ് സനുമാസ്റ്റർക്കും, യദുദേവിനും


Ad
എൻ എസ് എസ് സംസ്ഥാന അവാർഡ് പി എസ് സനുമാസ്റ്റർക്കും, യദുദേവിനും

കൽപ്പറ്റ : ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലയ്ക്ക് രണ്ട് നേട്ടം. ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രോഗ്രാം ഓഫീസറും എം.ടി.ഡി.എം ഹയർ സെക്കൻഡറി തൊണ്ടർനാടിലെ അധ്യാപകനുമായ സനു പി.എസ്സിനാണ് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ഈ വർഷത്തെ അവാർഡ്. വയനാട് ജില്ലയിലെ മികച്ച വൊളണ്ടിയറായി ഇതേ സ്കൂളിലെ യദുദേവ് പ്രഭാകറും സേവന മികവിന്റെ അംഗീകാരം നേടി പിൻഗാമികൾക്ക് മാതൃകയായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *