July 14, 2026

മോട്ടോര്‍ എന്‍ഞ്ചിനിയറിംഗ് വര്‍ക്കേഴ്സ്സ് യൂണിയന്‍ കല്‍പ്പറ്റ മോട്ടോര്‍ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
മോട്ടോര്‍ എന്‍ഞ്ചിനിയറിംഗ് വര്‍ക്കേഴ്സ്സ് യൂണിയന്‍ (എസ് ടി യു ) കല്‍പ്പറ്റ മോട്ടോര്‍ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി


കല്‍പ്പറ്റ: ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, എല്ലാ തൊഴിലാളികള്‍ക്കും കോവിഡ് ധനസഹായം 5000- രൂപ നല്‍കുക, തൊഴിലാളികശക്ക് ഒരു ലക്ഷം രൂപ പലിശരഹിത ഭായ്പ നല്‍കുക, ' ഓട്ടോ ടാക്‌സികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കുക. പെടോള്‍പമ്പിലെ ഇന്ധന പൈപ്പ് കാണം വിധത്തിലുള്ള പൈപ്പുകളാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ ആന്റ് എന്‍ജിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മോട്ടോര്‍ക്ഷേമ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. എസ് ടി യു ജനറല്‍ സെകട്ടറി സി.മൊയ്തീന്‍ കുട്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ ഫെഡറേഷന്‍ (എസ് ടി യു ) ജില്ലാ പ്രസിഡന്റ് എം.അലി അധ്യക്ഷത വഹിച്ചു.ടി.പി.ജമാല്‍, പി.അബൂബക്കര്‍, .കെ .മുനവിര്‍ അഞ്ചു കുന്ന്, പി.ജലീല്‍ കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
 ഫോട്ടോ അടിക്കുറിപ്പ് -03
മോട്ടോര്‍ എന്‍ഞ്ചിനിയറിംഗ് വര്‍ക്കേഴ്സ്സ് യൂണിയന്‍ (എസ് ടി യു ) കല്‍പ്പറ്റ മോട്ടോര്‍ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *