June 13, 2026

ഓൺലൈൻ പഠനത്തിന് ആവശ്യമായ ഫോണുകൾ നൽകി ജൂബിലി ജംഗ്ഷൻ ഗ്രീൻ ഹിൽസ് വായനശാല

0
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനത്തിന് ആവശ്യമായ ഫോണുകൾ നൽകി ജൂബിലി ജംഗ്ഷൻ ഗ്രീൻ ഹിൽസ്  വായനശാല
 
 
മീനങ്ങാടി : കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ പരമ്പരാഗത രീതിയിൽ നിന്നും  വിദ്യാലയങ്ങൾ  ഓൺലൈൻ സമ്പ്രദായത്തിലേക്ക്  മാറിയെങ്കിലും ഇന്ന് പലകുട്ടികളും പഠിക്കാൻ നിർവാഹമില്ലാതെ ബുദ്ധിമുടട്ടുമ്പോൾ   സഹായ ഹസ്തവുമായി  മീനങ്ങാടി ജൂബിലി ജംഗ്ഷൻ ഗ്രീൻ ഹിൽസ്  വായനശാല. വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ  ഫോൺ ചാലഞ്ച് രണ്ടാം ഘട്ട മൊബൈൽ ഫോൺ വിതരണം നടത്തി.
വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ   പരിപാടി ഉദ്ഘാടനം ചെയ്തു.  നോബി, സജി, ലിബിന,മാളവിക, പ്രകാശ് പ്രാസ്‌കോ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *