August 11, 2026

വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരികൾ പതാക ഉയർത്തി

0
IMG-20210809-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരികൾ പതാക ഉയർത്തി

തരുവണ: വ്യാപാര ദിനത്തോടനുബന്ധിച്ചു ജില്ലയിൽ വ്യാപാരികൾ പതാക ഉയർത്തി മധുരം വിതരണം ചെയ്തു. തരുവണയിൽ ജില്ലാ സെക്രട്ടറി അബ്ദുള്ള ഹാജി പതാക ഉയർത്തി.യൂണിറ്റ് ജനറൽ സെക്രട്ടറി റഹ്‌മാൻ. പി. എസ്, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, കെ. ടി. കാലിദ്, എം. നൗഷാദ്, പി. അമ്മദ്, ശ്രീധരൻ, സി.എച്ച്. ഷറഫു, നാസർ, മമ്മൂട്ടി നടുവിൽ തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *