August 30, 2026

എടവക: മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
IMG-20210914-WA0046.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ഹോമിയോ ആശുപത്രിയും എടവക ഗ്രാമപഞ്ചായത്ത് സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബുദ്ദീൻ ആയാത്ത ഉദ്ഘാടനം ചെയ്തു. പത്താം വാർഡ് മെമ്പർ സന്തോഷ് സി എം അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് മെമ്പർ ഫിൽസൺ കോകണ്ടത്തിൽ വെട്ടൻ മമ്മൂട്ടി, ഡോക്ടർ ഷാജൻ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *