July 15, 2026

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

0
IMG-20210920-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മൂന്നാനക്കുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. സൊസൈറ്റി കവലയിൽ ജനവാസ മേഖലയിൽ  കാട്ടാന ഒരാളെ ആക്രമിച്ചു. സൊസൈറ്റി കവല മുണ്ടിയാനിയിൽ കരുണാകരനെയാണ് കാട്ടാനയാക്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റാെരാൾക്കും പരിക്കേറ്റിട്ടുണ്ട്., പ്രദേശത്തെ ജനങ്ങൾ ഭീതിയിൽ. ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി. ആനയെ വനം വകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *