April 24, 2026

ജോഷി സിറിയക്കിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

0
IMG-20210919-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറും പ്രശസ്ത അഭിഭാഷകനുമായ അഡ്വക്കറ്റ് ജോഷി സിറിയക്കിൻ്റെ നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി ,സലീം താഴത്തൂർ, ത്രേസ്യാമ്മ ജോർജ് ,വിനോദ് തോട്ടത്തിൽ ജോഷി കുരിക്കാട്ടിൽ, സുനീർ ഇത്തിക്കൽ ,ആയിഷ പള്ളിയാലിൽ, എം.വി രാജൻ, അബ്രഹാം മാത്യു, ശ്രീജേഷ് ബി നായർ, ഒ.ജെ മാത്യു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *