July 14, 2026

ബത്തേരിയുടെ ക്ലീൻ സിറ്റി പദ്ധതിക്ക് നാണക്കേടായി ആശുപത്രി മാലിന്യം റോഡിലേക്ക്

0
IMG-20210929-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: വൃത്തികൊണ്ട് പ്രശസ്തി നേടിയ ബത്തേരിയിൽ ആശുപത്രി മാലിന്യം തള്ളുന്നത് ഓടയിൽ. കോട്ടക്കുന്നിലെ താലൂക്ക് ആയുർവേദ ആശുപത്രിയിൽ നിന്നുള്ള മാലിന്യമാണ് റോഡിലെ ഓടയിലേക്ക് ഒഴുക്കുന്നത്. പകർച്ച വ്യാധികൾക്ക് പോലും ഇടയാക്കുന്ന രീതിയിലാണ്‌ ഇവിടെ മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത്. റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് പോലും ഇത് ദുരിതമാകുകയാണ്.
ആശുപത്രി ചുറ്റുമതിലിനുളളിലാണ്. മതിൽ പൊളിച്ച് വലിയ ദ്വാരമുണ്ടാക്കിയാണ് മാലിന്യം പൈപ്പ് വഴി റോഡിലെത്തിക്കുന്നത്. ആഹാര അവശിഷ്ടങ്ങളും മറ്റും പൈപ്പിലൂടെ ഓടയിൽ എത്തുന്നത് റോഡിൽ നിന്നാൽ കാണാം. ഓവുചാൽ തുറന്നു കിടക്കുന്നതിനാൽ ഈ ഭാഗത്ത് ദുർഗന്ധവുമുണ്ട്. സുൽത്താൻ ബത്തേരിയുടെ ക്ലീൻ സിറ്റി പദ്ധതിക്ക് നാണക്കേടുണ്ടാക്കുന്ന കാഴ്ചയാണിതെന്നാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *