April 19, 2024

ദേവസ്യ വളവി(73) നിര്യാതനായി

0
Img 20220814 Wa00162.jpg
മഞ്ഞൂറ :മുൻ കോൺഗ്രസ്‌ പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവും ആയിരുന്ന ദേവസ്യ വളവി(73) നിര്യാതനായി.ഭാര്യ : മേരി.മക്കൾ : ഡെൻസി, അനീഷ്.
മരുമക്കൾ: ലിംസൻ ,ദിവ്യ. മൃതസംസ്‌കാരം നാളെ വൈകുന്നേരം മഞ്ഞൂറ സെന്റ് പീറ്റർ ആന്റ്  പോൾ  പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *