June 26, 2026

സംസ്ഥാന സീനിയര്‍, സബ് ജൂനിയര്‍ കോര്‍ഫ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

0
IMG_20220815_135956.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുല്‍ത്താന്‍ ബത്തേരി സെന്റ മേരീസ് കോളേജില്‍ വെച്ച് ആഗസ്റ്റ് 13,14 തീയതികളില്‍ നടന്ന സംസ്ഥാന സീനിയര്‍ , സബ് ജൂനിയര്‍ കോര്‍ഫ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ തൃശൂരും, സബ് ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറവും ചാമ്പ്യന്‍മാരായി. വയനാട്ടില്‍ വെച്ച് ആദ്യമായി നടന്ന കോര്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ വയനാട് രണ്ടാം സ്ഥാനം നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *