June 26, 2026

നവസംരംഭകരെ കണ്ടെത്തുന്നതിനുള്ള സെമിനാർ നാളെ

0
IMG_20220815_135619.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നവസംരംഭകരെ കണ്ടെത്തുന്നതിന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ആഭിമുഖ്യത്തില്‍ നാളെ (ആഗസ്റ്റ് 16) മാനന്തവാടി മില്‍ക് സൊസൈറ്റി ഹാളില്‍ വെച്ചു രാവിലെ പത്ത് മണിക്ക് സെമിനാര്‍ നടക്കും. വയനാട് സബ് കളക്ടര്‍ ശ്രീലക്ഷ്മി, വ്യവസായവകുപ്പ് ജനറല്‍ മാനേജര്‍ ലിസ്സിയമ്മ സാമൂവല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി താലൂക്കിന് കീഴില്‍ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസുമാര്‍ എന്നിവര്‍ പങ്കെടുക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍, വനിത വികസന കോര്‍പറേഷന്‍ പിന്നോക്ക വികസന കോര്‍പറേഷന്‍, കുടുംബശ്രീ ,ജില്ലയിലെ പ്രമുഖ ബാങ്കുകള്‍ പങ്കെടുക്കുന്ന സെമിനാറില്‍  സംരംഭകര്‍ക്ക് നേരിട്ട് ബന്ധപെട്ട ഡിപ്പാര്‍ട്ടുമെന്റ്കളോട് ആശയ വിനിമയം നടത്താനും സംശയം ദൂരീകരിക്കുവാനും  അവസരമുണ്ടാകും.
രജിസ്റ്റര്‍ ചെയ്യാന്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക
കുഞ്ഞമ്മദ്. പി :+919447111677
താലൂക്ക്  വ്യവസായ വികസന ഓഫീസര്‍
അര്‍ച്ചന ആനന്ദ് : 9446001655, മാനന്തവാടി വ്യവസായ വികസന ഓഫീസര്‍
നൗഷാദ് .സി: 9447340506,പനമരം വ്യവസായ വികസന ഓഫീസര്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *