April 18, 2024

ഹരിത വാഹനറാലി സംഘടിപ്പിച്ചു

0
Img 20220816 Wa00772.jpg
കൽപ്പറ്റ:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളത്തിനായി അണിചേരാം എന്ന സന്ദേശവുമായി സ്വാതന്ത്ര്യദിനത്തിൽ കൽപ്പറ്റ മുതൽ ബത്തേരി വരെ ഇലക്ട്രിക് കാർ ഉടമകൾ ഹരിതവാഹന റാലി നടത്തി.ഇ വി ഒ കെ ജില്ലാകമ്മറ്റി സംഘടിപ്പിച്ച റാലി കൽപ്പറ്റ കോസ്‌മോപൊളിറ്റിൻ ക്ലബ്ബിൽ വെച്ച് കൽപ്പറ്റ ഡി വൈ എസ് പി, ടി പി ജേക്കബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ-മുഹമ്മദ് മൂസ്സ കല്ലങ്കോടന് അധ്യക്ഷത വഹിച്ചു. പി.അനൂപ് ജോർജ്, എ.ബിജു ജേക്കബ്,ഡോ. ഇ.ശ്രീദാസ് ,എല്‍.ജെയിംസ് , ബിജോയ് ചാക്കോ, കെ.ഇസ്മായില്‍ ,എസ്.സുനീര്‍ ,പി.ശശികുമാര്‍, ബിജോയ് സാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *