മാനന്തവാടിയിൽ 75ൽ പരം അച്ചാറുകൾ ഉൾപ്പെടുത്തി അച്ചാർ മേള സംഘടിപ്പിക്കുന്നു
മാനന്തവാടി : സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും ആർ കെ ഐ ഇ ഡി പി മാനന്തവാടി ബ്ലോക്കും സംയുക്തമായി മാനന്തവാടി സി ഡി എസ് ൻ്റെ നേതൃത്വത്തിൽ 75 ൽ പരം അച്ചാറുകൾ ഉൾപ്പെടുത്തി അച്ചാർ മേള ഓഗസ്റ്റ് 18,19, 20 തിയ്യതികളിൽ മാനന്തവാടി താഴെയങ്ങാടി റോഡിലുള്ള കുടുംബശ്രി ബസാറിൽ വെച്ച് നടത്തപ്പെടുന്നു.
Leave a Reply