September 13, 2026

വാഹന പണിമുടക്കിന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്‌സ് കേരളയുടെ പിന്തുണ

0
By ന്യൂസ് വയനാട് ബ്യൂറോ
വാഹന പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു
കല്‍പ്പറ്റ: മോട്ടോര്‍ വാഹന ഭേദഗതി  ബില്ലിനെതിരെ രാജ്യവ്യപകമായി  മോട്ടോര്‍ തൊഴിലാളി  കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഏഴിനു നടത്തുന്ന പണിമുടക്കിനു  അസോസിയേഷന്‍  ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്‌സ്  കേരള വയനാട് ജില്ലാ  ഘടകം പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ  മുഴുവന്‍ വര്‍ക്ക്‌ഷോപ്പുകളും അടച്ചിട്ട് പണിമുടക്ക്  വിജയിപ്പിക്കുമെന്നു  അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.എ. ബിജോയ് അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *