മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി.: പ്രളയക്കെടുതി കുറഞ്ഞിട്ടില്ല: റെഡ് അലർട്ട് തുടരും.
ഇടുക്കിയിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്സല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ രാവിലെ പത്ത് മണിയോടെ ഇറങ്ങി.. തുടര്‍ന്ന് കല്‍പ്പറ്റ മുണ്ടേരിയിലെ പുനരധിവാസ ക്യാമ്പ് സന്ദര്‍ശിച്ചു.. ഇതിന് ശേഷം കലക്ട്രേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ഉച്ചക്ക് കോഴിക്കോട്ടേക്ക് പോകും.
കഴിഞ്ഞ ഒരാഴചയായി തുടരുന്ന പ്രളയ ക്കെടുതിക്ക് വയനാട്ടിൽ ശമനമില്ല: ഏകദേശം പതിയ്യയായിരത്തോളം പേർ തങ്ങളുടെ വീടുകളിൽ താമസിക്കാൻ കഴിയാതെ ബന്ധു വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമാണ്. രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നുണ്ട്. '





Leave a Reply