സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
അമ്പലവയല്‍:അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്ഫലപ്രദര്ശന മേളയായ പൂപ്പൊലി 2018ല്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സ്റ്റാള്‍...
അമ്പലവയല്‍:അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്ഫലപ്രദര്ശന മേളയായ പൂപ്പൊലി 2018ല്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സ്റ്റാള്‍...
അമ്പലയല്‍: പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടും ശ്രദ്ധേയമാണ്. സ്റ്റാളിന്റെ മുന്‍കവാടത്തില്‍...
അമ്പലവയല്‍:അമ്പലവയലില്‍ നടക്കുന്ന രാജ്യാന്തര പുഷ്പമേളയില്‍ വിരുന്നെത്തി അപൂര്‍വ്വ നിശാശലഭം. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനത്തില്‍പ്പെട്ട അറ്റക്കാസ് അറ്റ്ലസ് എന്ന...
അമ്പലവയല്‍: വയനാടന്‍ രുചിക്കൂട്ടുമായി ഇത്തവണയും പതിവുതെറ്റിക്കാതെ അബ്ദുള്‍റഹ്മാന്‍ പൂപ്പൊലിയിലെത്തി. വിവിധതരം അച്ചാറുകളുടെയും ഉപ്പിലിട്ടവയുടേയും വന്‍ ശേഖരവുമാണ് ബത്തേരി വാകേരി സ്വദേശിയായ...
മാനന്തവാടി;ജില്ലക്കനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ ഭൂമി കൈമാറുന്നതിലും സെന്റര്‍ തുടങ്ങുന്നതിലും ഇടതു സര്‍ക്കാരും സ്ഥലം എം എല്‍ എയും കാണിക്കുന്ന...
കൽപ്പറ്റ: വയനാട് ജില്ലയുടെ വികസന കാര്യത്തിൽ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് പറഞ്ഞു. വികസന പദ്ധതികളുടെ...
കല്പറ്റ: കല്ലങ്കോടൻ കുഞ്ഞീതിന്റെ വേർപാട് വയനാട്ടിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് ജനതാദൾ യു. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ...
കൽപ്പറ്റ: വയനാട് ഈഗിൾസ് ഫുട്ബോൾ ക്ലബ്ബ് കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന വയനാട് ചാമ്പ്യൻസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് 2018-ന്റ സ്വാഗത സംഘം...
കൽപ്പറ്റ: തിരുവനന്തപുരത്ത് വെച്ച് നടന്ന 37 മത് സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 10000 മീ. 1500 മീ....
മുണ്ടക്കുറ്റി: പരേതനായ ആലയ്കൽ കെ.പി. തോമസിന്റെ ഭാര്യ ഡെയ്സി (78) അന്തരിച്ചു. മക്കൾ: സുബിദാസ്, ജോസ്, ജോമോൻ, ലില്ലി, പ്രസന്ന,...