September 2, 2026

Month: January 2018

03g

മരുന്ന് വിതരണം നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ 2017-18 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ ശാന്തി മെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലീനിക്കിന് 4 ലക്ഷം...

07-2

ഓഖി ദുരന്തബാധിതര്‍ക്ക് ഫണ്ട് ശേഖരണം നടത്തി

 കല്‍പ്പറ്റ:കെ.പി.സി.സി ആഹ്വാന പ്രകാരം ഓഖിദുരന്തബാധിതര്‍ക്കുള്ള ഫണ്ട് ശേഖരണം കല്‍പ്പറ്റയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.ഫണ്ട് ശേഖരണത്തിന് മണ്ഡലം പ്രസിഡണ്ട്...

02-13

വയനാടന്‍ കളരിക്ക് വീണ്ടും പൊന്‍തിളക്കം

കല്‍പ്പറ്റ: ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ കെ. ഡി. സിംഗ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഓപ്പണ്‍ നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മെഡലുകള്‍...

06-3

മുസ്ലീം ലീഗ് പ്രതിനിധി സമ്മേളനം നടത്തി

  കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനം ജില്ലാ മുസ്ലീം ലീഗ് വൈസ്പ്രസിഡണ്ട്...

01-13

മികവിന്റെ പാത ജില്ലാതല പ്രകാശനം

കല്‍പ്പറ്റ:സര്‍വ്വ ശിക്ഷാ അഭിയാന്‍ കേരളം തയ്യാറാക്കിയ മികവിന്റെ പാതയുടെ ജില്ലാതല പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി...

കൃഷി വകുപ്പിന്റെ മത്സരങ്ങൾ ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വച്ച്

കൃഷി വകുപ്പിന്റെ മത്സരങ്ങൾ ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വച്ച്് നടക്കു സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് കൃഷിവകുപ്പ്...

പി.എസ്.സി. പരീക്ഷ 10-ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ട'റി  ടെക്‌നീഷ്യൻ ഗ്രേഡ് 2, 'ഡ് ബാങ്ക് ടെക്‌നീഷ്യൻ ഗ്രേഡ് 2 (സ്‌പെഷ്യൽ റിക്രൂട്ട്'്മെന്റ് എസ്.ടി/എസ്.സി),...

വൈത്തിരി താലൂക്ക് വികസന സമിതി നാളെ

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന് രാവിലെ 11ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരും.  യോഗത്തിൽ...

വിമുക്ത ഭടന്മാർക്ക് ജോലിക്ക് അവസരം

ജില്ലയിൽ കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലേക്ക് ദിവസ വേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള 50 വയസിൽ താഴെയുള്ള വിമുക്ത...

കമ്പളക്കാട് ഇന്ന് വൈദ്യുതി മുടങ്ങും

അറ്റകുറ്റ പണി നടക്കുന്നതിനാൽ കമ്പളക്കാട് ടൗൺ  പരിസരങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് '് 6 വരെ...