മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘത്തിനെതിരെ കുപ്രചരണം നടത്തുന്നത് ആപഹാസ്യവും അടിസ്ഥാനരഹിതവുമെന്ന് ഭാരവാഹികൾ
കല്‍പ്പറ്റ: മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘത്തിനെതിരെ കുപ്രചരണം നടത്തുന്നത് ആപഹാസ്യവും അടിസ്ഥാനരഹിതവുമെന്ന് ക്ഷീരോല്‍പാദക സഹകരണസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ...
