റവന്യു വകുപ്പിൽ അഞ്ച് ആർ.ഡി.ഓഫീസുകളും 120 തസ്തികകളും അനുവദിച്ച എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.
മാനന്തവാടി:ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി റവന്യു വകുപ്പിൽ അഞ്ച് ആർ.ഡി.ആഫീസുകളും 120 തസ്തികകളും സൃഷ്ടിച്ച ഇടതു പക്ഷ സർക്കാരിനും റവന്യു മന്ത്രിക്കും...
