April 28, 2026

Day: August 21, 2018

mty-ulahannan-21

മാനന്തവാടി ഒണ്ടയങ്ങാടി കൂടക്കാട്ട് ഉലഹന്നാൻ( കുഞ്ഞുമോൻ–84) നിര്യാതനായി

മാനന്തവാടി  ഒണ്ടയങ്ങാടി  കൂടക്കാട്ട് ഉലഹന്നാൻ( കുഞ്ഞുമോൻ–84)നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് ഒണ്ടയങ്ങാടി സെന്റ്മാർട്ടിൻസ് പളളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ:...

mty-elikutti-21

കണിയാരം ചെറുപുഴയിലെ പരേതനായ പാറയിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.

   മാനന്തവാടി: കണിയാരം ചെറുപുഴയിലെ പരേതനായ പാറയിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി..  മക്കൾ: ജോസഫ്, മേരി, ആന്റണി, മോളി,...

വീട് വൃത്തി വൃത്തിയാക്കുന്നവരുടെ ശ്രദ്ധക്ക് : മാലിന്യങ്ങൾ ശേഖരിക്കാൻ സന്നദ്ധ പ്രവർത്തകർ വരും

പ്രളയത്തിന് ശേഷം വീണ്ടുമൊരു മാലിന്യ പ്രശ്നവും പരിസ്ഥിതി നാശവും  നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്.  വീടും പരിസരവും...

മഴക്കെടുതി പുനരധിവാസം : ഏകോപന യോഗം ഇന്ന്

മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇന്ന് ഉച്ചയ്ക്ക് 4.30 ന് ജില്ലാ ആസൂത്രണഭവനിൽ ജില്ലാ കളക്ടറുടെ...

ഹോമിയോ അടിയന്തര സഹായം

ഹോമിയോപ്പതി വകുപ്പ് മൊബൈൽ സ്‌പെഷ്യാലിറ്റി യാണിറ്റിന്റെ സഹകരണത്തോടെ ജില്ലയിലെ വിദഗ ്ദ്ധ ഡോക്ടർമാരുടെ സംഘം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്...

Ashque-Rahman-birthdayku-dress-medikan-neekivecha-rupa-collectorku-kaimarunnu

കഷ്ടതയ്ക്കുമുന്നിൽ ഇഷ്ടം ഉപേക്ഷിച്ച് കുരുന്നുകൾ

ജന്മദിനത്തിന് പുതുവസ്ത്രം വാങ്ങാൻ മാറ്റിവെച്ച തുക കഷ്ടടതയനുഭവിക്കുന്നവർക്കായി നൽകണമെന്നായിരുന്നു അമ്പലവയൽ മങ്കൊമ്പിലെ ആഷിക് റഹ്മാമാന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ ഇതിനായി...

Vikalanga-pension-dhurithaswasa-nithiyileku-sambavana-nalkunnu

പെൻഷനും ദുരിതാശ്വാസത്തിനേകി സെബാസ്റ്റ്യൻ വിഭിന്നനായി

പെൻഷനും ദുരിതാശ്വാസത്തിനേകി സെബാസ്റ്റ്യൻ വിഭിന്നനായി. നാല് മാസത്തെ വികലാംഗപെൻഷൻ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മേപ്പാടി നത്തംകുനിയിലെ അല്ലക്കുഴ സെബാസ്റ്റ്യൻ ഭിന്നശേഷിക്കാരുടെ ഇടയിൽ...

കണ്ണീരൊപ്പാൻ നാടിന്റെ കരങ്ങൾ:സമാനതകളില്ലാതെ സഹായങ്ങൾ

പ്രളയം ശിഥിലമാക്കിയ നാടിന്റെ അതിജീവനത്തിനായി സഹായങ്ങൾ ഒഴുകുന്നു. മറുനാട്ടിൽ നിന്നും എത്തുന്ന അളവറ്റ സഹായങ്ങൾക്ക് പുറമെ വിദ്യാർത്ഥികളും റസിഡന്റ്‌സ് അസേസിയേഷനുകളും...

ജില്ലയിലെ വെള്ളം കയറിയ വീടുകൾ ശുചികരിക്കാൻ വിദ്യാർത്ഥികൾ

ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ക്യാമ്പുകൾ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ അവരെ സഹായിക്കാൻ തയ്യാറായി ആയിരത്തിലധികം വിദ്യാർത്ഥികൾ രംഗത്ത് വന്നു....

സ്ത്രീകളുടെ ആവശ്യമറിഞ്ഞ് സാക്ഷരതാ പ്രവർത്തകർ

മഴവെള്ളക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്ക് സാക്ഷരതാ പ്രവർത്തകർ സമാഹരിച്ച അടിവസ ്ത്രങ്ങൾ ജില്ലാ സാക്ഷരതാ മിഷൻ അധ്യക്ഷ...