May 2, 2024

Day: July 20, 2019

ബസ്സപകടത്തിന് പിന്നാലെ ലോറിയും കേടായി: ചുരത്തിൽ ഗതാഗത തടസ്സം :കൽപ്പറ്റ നഗരത്തിലും കുരുക്ക്

താമരശ്ശേരി ചുരത്തിൽ രാവിലെ കെ.എസ്.ആർ.ടി.സി. ബസ്സുകൾ കൂട്ടിയിടിച്ച്  ഗതാഗത തടസ്സം ഉണ്ടായതിന് പിന്നാലെ  ലോറി കേടായതിനാൽ വീണ്ടും ഗതാഗത തടസ്സമുണ്ടായി....