July 11, 2026

Month: August 2019

വയനാട് മുട്ടിലിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ പ്പെട്ട ആദിവാസി ദമ്പതികൾ മരിച്ചു.

കൽപ്പറ്റ: വയനാട് മുട്ടിലിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ പ്പെട്ട ആദിവാസി ദമ്പതികൾ മരിച്ചു. മുട്ടിൽ   കുട്ടമംഗലം  പഴശ്ശി കോളനിയിലെ വേലായുധന്റെ മകൾ...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

കല്‍പ്പറ്റ: വയനാട്ടില്‍ കനത്തമഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡി...

വടക്കേവയനാട് ഒറ്റപ്പെട്ടു: എല്ലാ വഴികളിലും വെള്ളപ്പൊക്കം

മാനന്തവാടി: എല്ലാ റോഡുകളിലും വെള്ളം കയറിയതിനാൽ   വടക്കേവയനാട് പൂർണ്ണമായും ഒറ്റപ്പെട്ടു. പനമരം കൽപ്പറ്റ റോഡും കൊയിലേരി വള്ളിയൂർക്കാവ് റോഡും   തോണിച്ചാൽ...

വെള്ളിയാഴ്ചയും വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കൽപ്പറ്റ: കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 9.8.2019 ന്‌...

IMG-20190808-WA0410.jpg

കുറുമ്പാല കോട്ടയിൽ രണ്ടിടത്ത് രണ്ട് തവണ ഉരുൾപൊട്ടി: രക്ഷാപ്രവർത്തനം തുടരുന്നു.

കൽപ്പറ്റ: പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ കുറുമ്പാലക്കോട്ടയിൽ രണ്ടിടത്ത് രണ്ട് തവണ ഉരുൾപൊട്ടി. വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കുമാണ്...

IMG-20190808-WA0370.jpg

മുട്ടിലിൽ മണ്ണിനടിയിൽപ്പെട്ട വീട്ടിൽ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി.

കൽപ്പറ്റ: മുട്ടിൽ ഡബ്ല്യു.എം. ഒ. ഇംഗ്ലീഷ് സ്കുളിന് സമീപം  പഴശ്ശിക്കോളനിയിലാണ് കാലവർഷ കെടുതി ഉണ്ടായത്.   കോളനിയിലെ ഒരു വീടിന് മുകളിൽ...

മഴക്കാല വൈദ്യുതി ദുരന്തമുണ്ടായാൽ 1912 കെ.എസ്.ഇ.ബി.കൺട്രോൾ റൂമിലേക്ക് വിളിക്കണം.

മഴ കനത്തതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. വൃക്ഷങ്ങൾ / ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും  ഇതിനുള്ള കാരണം....

IMG-20190808-WA0306.jpg

കുടകിലും വയനാടിന്റെ അയൽജില്ലകളിലും കാലവർഷക്കെടുതി രൂക്ഷം

കനത്ത മഴയിൽ  കരുളായി മുണ്ടക്കടവിലും മാഞ്ചീരിയിലും ആഡ്യൻപാറ വനമേഖലയിലും ഉരുൾപൊട്ടൽ.  ആളപായമില്ല, ചാലിയാറും പോഷകനദികളും കരകവിഞ്ഞ് ഒഴുകുന്നു, കെ.എൻ ജി...

ആരോഗ്യവകുപ്പ് വയനാട്ടിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു.

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ  ദുരിതാശ്വാസ ക്യാമ്പുകളിലെയും  പ്രളയബാധിത പ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പിൻറെ  പ്രവർത്തനങ്ങൾ  കാര്യക്ഷമമാക്കുന്നതിനും  ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പിന്...