By ന്യൂസ് വയനാട് ബ്യൂറോ
അബ്ദുല്‍അസീസ്
കൽപ്പറ്റ:
വടുവഞ്ചാല്‍ ചോലാടിയിലെ പരേതനായ ഹാജി എം.കൊന്താലന്‍ റാവുത്തറുടെയും, ആയിഷ ഹജ്ജുമ്മയുടെയും മകന്‍ അബ്ദുല്‍അസീസ് (64) നിര്യാതനായി. ഭാര്യ: സറീന വിയ്യനാടന്‍. മക്കള്‍: ഷബ്ന, ഷബീര്‍. സഹോദരങ്ങള്‍: എം. കെ.ഇസ്മായില്‍, മറിയം, ശരീഫ്, ലൈല പാഷ, മീന
Leave a Reply