August 11, 2026

അസ്ഥിരോഗ ബോധവത്ക്കരണ ക്ലാസ്സ് 22-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വൃദ്ധജന പരിപാലന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 100 വയോജനങ്ങള്‍ക്ക് അസ്ഥി സാന്ദ്രതാ നിര്‍ണ്ണയവും അസ്ഥികളുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സും നടത്തും. നവംബര്‍ 22 ന് രാവിലെ 10  മുതല്‍ 1  വരെയാണ് പരിപാടി. നവംബര്‍ 20 വരെ ജില്ലാ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 04936 207455
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *