October 22, 2026

അഖില ലോക വൈ.എം.സി.എ. വാരാഘോഷത്തിന് തുടക്കമായി.

0
MG_9151.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: "ലിംഗസമത്വത്തിനു വേണ്ടി അധികാരഘടനയെ പരിവർത്തിക്കുന്ന യുവാക്കൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ വാരത്തിന് കൽപ്പറ്റ വൈ.എം.സീ.എ യിൽ തുടക്കമായി.  ഫാദർ തോമസ്  കുറ്റ്യാനി വചന സന്ദേശം നൽകി  പ്രാർത്ഥനാ വാരം  ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ കൽപ്പറ്റ ചാപ്റ്റർ പ്രസിഡണ്ട് പ്രൊഫ. സീബീ ജോസഫ്  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.എച്ച് സ്റ്റാൻലി, പ്രോഗ്രാം ഡയറക്ടർ  ഡോ: വി.എം ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *