November 10, 2026

ലോക പൈൽസ് ദിനം.:സൗജന്യ മെഡിക്കല്‍ ആയുര്‍വേദ ക്യാമ്പ് 20-ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

നാഷണല്‍ ആയുഷ്മിഷന്റെയും, ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ 20 ന് ലോക പൈല്‍സ് ദിനത്തിന്റെ ഭാഗമായി പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രാവിലെ 9 മണി മുതല്‍ 2 മണി വരെ നടത്തും. നവംബര്‍ 12 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രോഗികള്‍ക്ക് നേരിട്ടും 9497466291 എന്ന നമ്പറിലും  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *