December 6, 2025

വിദേശമദ്യവുമായി വൃദ്ധൻ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട;വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന നാലര ലിറ്റര്‍ വിദേശ മദ്യവുമായി വൃദ്ധന്‍ പോലീസ് പിടിയിലായി.വെള്ളമുണ്ട പുളിഞ്ഞാല്‍ നാരോക്കടവ് കുമ്പളത്ത് കുമാരന്‍(60)നെ ആണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.ഇയാള്‍ സ്ഥിരമായി പുളിഞ്ഞാല്‍ ഭാഗങ്ങളില്‍ മദ്യമെത്തിച്ച് വില്‍പ്പനനടത്തുന്നുണ്ടെന്ന വിവിരത്തെ തുടര്‍ന്ന് നടത്തിയ പരപിശോധനയിലാണ് മദ്യമുള്‍പ്പെടെ പിടികൂടിയത്.വെള്ളമുണ്ട പോലീസ് അഡീഷണല്‍ എസ് ഐ പുഷ്പാകരന്‍,ജുനിയര്‍ എസ് ഐ സുഭാഷ് ചന്ദ്രന്‍,എ എസ് ഐ രാജന്‍,ഡ്രൈവര്‍ സിറാജ് എന്നവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *