April 26, 2024

കബനിഗിരി സോഷ്യൽ സർവ്വീസ് സൊസൈറ്റി വാർഷികം ആഘോഷിച്ചു.

0
Img 20171203 151444
പുൽപ്പള്ളി: വയനാട് സോഷ്യൽ സർവ്വീസ്  സൊസൈറ്റിക്ക്  കീഴിൽ കബനിഗിരിയിൽ  പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു. വികാസ് പീഡിയ  സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു ഉദ്ഘാടനം  ചെയ്തു. യൂണിറ്റ്  ഡയറക്ടർ ഫാ: തോമസ് ചേറ്റാനിയിൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ  സുജ മാത്യു  മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഷൈനി സന്തോഷ്, സെക്രട്ടറി സിൽവിലാൽ, സി.ഡി.ഒ. നിധിൻ കെ.എസ്., ഷാലി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *