December 7, 2025

ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാ സമ്മേളനവും മാൽസരങ്ങളും നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ശാസ്ത്ര 
(സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഫോർ സയൻസ് ,ടെക്കനോളജി ,ഹ്യൂമാനിടി ഇൻ റൂറൽ ഏരിയസ് ) വയനാട് ജില്ലാ സമ്മേളനം നാളെ 
(5.12.17. )മീനങ്ങാടിയിൽ.
ശാസ്ത്രയുടെ ആഭിമുഖിത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പി.ടി. ബാസ്കർപണിക്കർ സ്മാരക 
ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാ സമ്മേളനവും മാൽസരങ്ങളും മീനങ്ങാടി 
ഗവ. ഹെയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *