December 7, 2025

വയനാട് ജില്ലാ സ്കൂൾ കലോത്സവം: വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

0
IMG-20171204-WA0007
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വെബ്സൈറ്റിന്റെയും ഹെൽപ് ഡെസ്കിന്റെയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാർ നിർവ്വഹിച്ചു.

     ജില്ലാ മേളയുടെ പ്രവേശനകവാടത്തിന് സമീപം പ്രോഗ്രാം കമ്മിറ്റി ഹെല്‍പ്പ് ഡസ്ക് ഒരുക്കും. മത്സരഫലങ്ങള്‍, പോയന്റ് നിലവാരം, മത്സരസമയം, വേദികള്‍ തുടങ്ങി മേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹെല്‍പ്പ് ഡസ്കില്‍ ലഭിക്കും. ഓണ്‍ലൈനായി ഫോട്ടോ അപ് ലോഡ് ചെയ്യാത്ത മത്സരാര്‍ഥികള്‍ പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഫോട്ടോ അപ് ലോഡ് ചെയ്യണം. ഇതിനായി പ്രത്യേക കൗണ്ടര്‍ ഉണ്ടാവും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *