January 24, 2026

ബൈക്ക് കെ.എസ്. ആർ.ടി.സി.ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ബൈക്ക് കെ.എസ്. ആർ.ടി.സി.ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

ചുണ്ടേൽ എസ്റ്റേറ്റ് പാടിയിലെ  പറ പ്പള്ളിൽ വേലായുധന്റെ മകൻ സുധീഷ്( 32) ആണ് മരിച്ചത്. വൈകുന്നേരം  ആറരയോടെ കൽപ്പറ്റ വെള്ളാരം കുന്നിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസും കൽപ്പറ്റ ക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.  സുധീഷിനെ ഉടൻ  കൽപ്പറ്റയിലെ സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *