November 15, 2025

ദേശഭക്തിഗാനത്തിൽ ഒന്നാമതായി അസംപ്ഷൻ സ്കൂൾ വിദ്യാർത്ഥികൾ

0
IMG_20171207_180326

By ന്യൂസ് വയനാട് ബ്യൂറോ

പനമരം:  ഹൈസ്കൂൾ വിഭാഗം ദേശഭക്തി ഗാനത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്ക്കൂൾ ടീം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഹൃദ്യ ആൻ മാത്യു, സ്വാതി പി.എസ്, ശ്രീലക്ഷ്മി എം.ആർ., സോബൽ ബിനോയി, കീർത്തന പി.വി, ഇർഫാന, ലയബിജു എന്നിവരാണ് ദേശഭക്തിഗാന സംഘത്തിലെ അംഗങ്ങൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *