May 2, 2024

ക്രിക്കറ്റ് ടൂർണ്ണമെൻറിൽ മാനന്തവാടി മേഖല ജേതാക്കൾ

0
Img 20171210 Wa0003
 മലബാർ ഭദ്രാസന അടിസ്ഥാനത്തിൽ മീനങ്ങാടിയിൽ വെച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ മാനന്തവാടി മേഖല വിജയികളായി…ഫൈനലിൽ മീനങ്ങാടി മേഖലയെ പരാജയപ്പെടുത്തിയാണ് മാനന്തവാടി വിജയികളായത്…വിജയികൾക്ക് JSOYA മലബാർ ഭദ്രാസന ഭാരവാഹികൾ ചേർന്ന് ട്രോഫി കൈമാറി…ഫാ: എൽദോ അമ്പഴത്തിനാംകുടി, ഫാ: ബേസിൽ കരനിലത്തു, ഫാ: സിനു ചാക്കോ, ജോബിഷ് യോഹാൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *