April 15, 2026

വള്ളിയൂർക്കാവിൽ ഭഗവത് ഗീത ക്ലാസ്സ് സംഘടിപ്പിച്ചു.

0
IMG-20171210-WA0004
By ന്യൂസ് വയനാട് ബ്യൂറോ
വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭഗവത് ഗീത ക്ലാസ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷകുമാരി  ഉദ്ഘാടനം ചെയ്തു. വള്ളിയൂർക്കാവ് ഡിവിഷൻ കൗൺസിലർ ശ്രീലത കേ ശവൻ  പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.  രുക്മണി അമ്മ ഭഗവത് ഗീത പാരായണം നടത്തി.  ക്ഷേത്രം (Sസ്റ്റി ഏച്ചോo ഗോപി ,എക്സിക്യൂട്ടീവ് ഓഫീസർ കെ വി നാരായണൻ നമ്പൂതിരി , മാതൃസമിതി പ്രസിഡണ്ട് ഇവി. വനജാക്ഷി ടീച്ചർ, മാതൃസമിതി സെക്രട്ടറി പുഷ്പശശിധരൻ,  രുഗ്മണി അമ്മ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *