May 6, 2024

ചരമം; പൂർണ്ണിമ (47) കൈനാട്ടി, കൽപ്പറ്റ

0
Img 20171212 095444
കല്പറ്റ: പുളിയാർമല അനന്തനാഥ സ്വാമി ക്ഷേത്രം, മാനന്തവാടി ആദീശ്വര സ്വാമി ക്ഷേത്രം എന്നിവയുടെ സെക്രട്ടറി കൈനാട്ടി രത്നാകര നിലയത്തിൽ ജെ. രത്നാകരന്റെ ഭാര്യ പൂർണിമ (47) അന്തരിച്ചു. മക്കൾ: ചൈത്ര, സമ്യക്. ശവസംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *