April 15, 2026

വേദനിക്കുന്നവർക്ക് കൈത്താങ്ങായ് ഹോമിയോ വകുപ്പും തിരുനെല്ലി ഗ്രാമപഞ്ചായത്തും.

0
IMG_20171213_134502
By ന്യൂസ് വയനാട് ബ്യൂറോ
                   കാട്ടിക്കുളം: കേരളാ സർക്കാർ ഹോമിയോ വകുപ്പിന്റെ പ്രത്യേകപദധതിയിലാണ് ജില്ലാ ഹോമിയോ വകുപ്പും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തു ചേർന്നാണ് ഹോമിയോ  സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് പഞ്ചായത്ത് പ്രസിഡണ്ട് മായദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേദന അനുഭവിക്കുന്ന രോഗികളുടെ ക്ഷേമത്തിനായ് സീതാലയം പദധതിയിലൂടെ നിരവധി സേവനങ്ങളും സഹായങ്ങളും ലഭിക്കും.   ജീവിത ശൈലി രോഗങ്ങളെ സ്വയം പ്രതിരോധിക്കാൻ യോഗവ്യായാമങ്ങളും ക്യാമ്പിൽ പരിശീലിപ്പിച്ചു വിദഗ്ധ ചികിത്സാ ആവിശ്യമുള്ള രോഗികളെ കണ്ടെത്തി ചികിത്സ നൽകുന്നുണ്ട്. ഫിസിയോതെറാപ്പിയുണിറ്റിന്റെ സേവനവും ലഭ്യമാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ എ .എൻ പ്രഭാകരൻ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ എൻ സോമൻ,ആയുഷ് ഭവൻ പ്രൊജക്ട ഓഫീസർ ' ഡോ എംപ്രേമചന്ദ്രൻ, 'പഞ്ചാ.വൈസ് പ്രസിഡണ്ട് ' പി വി ബാലകൃഷ്ണൻ 'സൈക്കോളജിസ്റ്റ മേരി ജോർജ്.നൂൽപുഴ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ രജ്ഞിത്ത്,തിരുനെല്ലി ഹോമിയോ മെഡിക്കൽ ഓഫീസർ ബീന ജോസ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *