ചരമം: റിട്ടയർഡ് വില്ലേജ് ഓഫീസർ കെ.ജി.അനന്തൻ നായർ
കൽപ്പറ്റ:മാനിവയൽ സുനിൽ മന്ദിറിൽ റിട്ട. വില്ലേജ് ഓഫീസർ കെ.ജി.അനന്തൻ നായർ നിര്യാതനായി സംസ്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ദേവകി നെത്യാർ. മക്കൾ എം.സുരേഷ്, എം.സുജാത, എം.സുനന്ദ, സുനിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ,മേപ്പാടി യൂനിറ്റ് ).മരുമക്കൾ കോമളവല്ലി. പരേതനായ ദേവദാസ്, എം.അരവിന്ദൻ, ബബിത. ഏക സഹോദരി കെ.ജി.ഭാരതി അക്കമ്മ






Leave a Reply