May 10, 2024

യൂത്ത് ലീഗ് ഫുട്ബോള്‍ മേള ഡിസമ്പര്‍ 25, 26 തിയ്യതികളില്‍

0

കാവുംമന്ദം: തരിയോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില വയനാട് സെവന്‍സ് ഫുട്ബോള്‍ മേള ഡിസമ്പര്‍ 25, 26 തിയ്യതികളില്‍ തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക 9995766911
9656509998
828179574

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *